www.aeoadimali.weebly.com
പൊതു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപെട്ട വിഷയങ്ങള്‍/വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്ന ഈ ചെറിയ സംരംഭത്തിലേക്ക്,അടിമാലി വിദ്യാഭ്യാസ ഉപജില്ലയുടെ അനൌദ്യോഗിക വെബ് സൈറ്റ്, www.aeoadimali.co.cc-യിലേക്ക് താങ്കള്‍ക്കു ഹാര്‍ദമായ സ്വാഗതം.....
Customized by-BITS Adimali
Bookmark and Share

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 16 % ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ക്ഷാമബത്ത 94 ശതമാനമായി. ഈ നിരക്കിനു 2010 ജൂലൈ മുതല്‍ പ്രാബല്യം. 2011 ജനുവരി ശമ്പളത്തില്‍ പണമായി ലഭിക്കും. 1-7-10 മുതല്‍ 31-12-10 വരെയുള്ള 16 % കുടിശിക പി എഫിലേക്ക് ....സര്‍ക്കാര്‍ ഉത്തരവ് ചുവടെ.....To get free SMS alerts on website updates,Submit your details below...സര്‍വ്വ ശിക്ഷാ അഭിയാന്‍ കേരളയുടെ പരിധിയില്‍ വിവിധ ഓഫീസുകളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത് മാതൃ ഓഫീസിലേക്ക് വിടുതല്‍ വാങ്ങിപോയ ജീവനക്കാരില്‍ സര്‍വ്വീസ് ക്രമീകരണത്തിന് ഫെബ്രുവരി 15 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണമെന്ന് സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. അതത് എസ്.എസ്.എ ജില്ലാ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അപേക്ഷ എസ്.എസ്.എയില്‍ ഡപ്യൂട്ടേഷനില്‍ പ്രവേശിച്ച തിയതി, വിടുതല്‍ വാങ്ങിയ തീയതി, ഡപ്യൂട്ടേഷന്‍ സര്‍വ്വീസ് ക്രമീകരിക്കേണ്ട കാലയളവ് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അവരവര്‍ക്ക് ലഭിച്ച ഗവണ്‍മെന്റ് ഉത്തരവുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം : സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, എസ്.എസ്.എ, എസ്.എസ്.എ ഭവന്‍, നന്ദാവനം, തിരുവനന്തപുരം - 695033....2011 ലെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി 26 നും പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ് മാര്‍ച്ച് അഞ്ചിനും...Details of various scholarships (Muslim/Nadar/Anglo Indian/BPL girls) for the years 2006-07,2007-08,2008-09,2009-10 & 2010-11 - Details should be submitted at office on or before 8-2-2011 in Microsoft Excel format (Write on a CD & submit it). Consider this as most urgent since consolidated details are needs to be submitted to DPI on 14-2-2011. Model format in excel format can be downloaded from this page...സ്കൂളുകള്‍ക്ക് 2011 - 2012 വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ആവശ്യകത ഓണ്‍-ലൈനായി സമര്‍പ്പിക്കാനുള്ള ലിങ്ക് ചുവടെ...

ഒരു നിമിഷം ശ്രദ്ധിക്കണേ.........
                                             ഈ വെബ്‌സൈറ്റില്‍ ഉള്‍ പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ മിക്കവാറും മറ്റു ഉപകാരപ്രദമായ വെബ്‌ സൈറ്റുകളില്‍ നിന്നും ലഭ്യമായത് ആയിരിക്കും. ഈ സംരംഭത്തിന്റെ ഉദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം തന്നെ കാലതാമസമില്ലാതെ ഒറ്റ മാധ്യമത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ് . ഈ വേദിയിലെ വിവരങ്ങള്‍ കേരളാ ഗവര്‍ണ്‍മെന്റിന്റ്റെയോ, കേരളാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ആഫീസിന്‍റെയോ ഔദ്യോഗിക പ്രഖ്യാപനങ്ങളായി സങ്കല്പ്പിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കെരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതിനെ നൂതനമായ ഒരു ആശയവിനിമയ ഉപാധി മാത്രമായി കണക്കാക്കുകയും, അത്തരത്തില്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുക. മറ്റുള്ളവര്‍ക്ക് ഉപകാരമാകും എന്ന് നിങ്ങള്ക്ക് ബോധ്യമുള്ള വിവരങ്ങള്‍/ അറിവുകള്‍/ ഉത്തരവുകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി ഇ മെയില്‍ വഴി ഞങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ അവ ഈ വേദിയിലൂടെ പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. നാളിതുവരെ നിങ്ങളെല്ലാവരും നല്‍കിയ പിന്തുണക്കും വിലയേറിയ നിര്‍ദേശങ്ങള്‍ക്കും നന്ദി ... ഈ വെബ്‌ സൈറ്റിന്റെ മുകള്‍ഭാഗത്തായി നല്‍കിയിരിക്കുന്ന Google Custom Search വഴി നിങ്ങള്ക്ക് ഉത്തരവുകളും മറ്റും വിദ്യാഭ്യാസ സംബന്ധിയായ website കളില്‍ മാത്രമായി തിരയാവുന്നതാണ്. ഈ സൌകര്യം പ്രയോജനപെടുത്തുക.

Best view in Google Chrome

Picture


സൈറ്റ് സംബന്ധിയായ സഹായങ്ങള്‍ക്കായി


Picture

Can't Read this font ??

Picture

Know NECC Egg Price

Egg Price
Click on the picture

Picture

ഇടുക്കി വാര്‍ത്തകള്‍


madyamam logo

BITS GPF PIN FINDER

Enter Your GPF Account Number

GPF No

Your GPF PIN Number is


Products of BITS- Free download



Picture


Miscellaneous


Picture
... PRIORITY NOTICEBOARD ... MOST URGENT ... INVITING YOUR IMMEDIATE ATTENTION ...
***************************************************************
  • 03-02-2011 Details of various scholarships (Muslim/Nadar/Anglo Indian/BPL girls) for the years 2006-07,2007-08,2008-09,2009-10 & 2010-11 - Details should be submitted at office on or before 8-2-2011 in Microsoft Excel format (Write on a CD & submit it). Consider this as most urgent since consolidated details are needs to be submitted to DPI on 14-2-2011. Model format in excel format can be downloaded from here

********************************************************

  

Picture
  • Laptops & Net-books @ discounted rate to teachers -
Click here to know The District wise schedule of Road Show 
**********************************************


Picture
Picture
Picture


Latest announcements

Share this news with your friends through social networking sites

Share |

  • 05-02-2011 Text-book distribution 2011-12
    1. Online order link
    2. Instructions for registration of school    Click here for details
    3. INSTRUCTION TO THE SCHOOL FOR REQUEST INDENT Click here for details
    4. For more details visit KBPS website www.keralabooks.org
***************************************************************
  • 03-02-2011 Details of various scholarships (Muslim/Nadar/Anglo Indian/BPL girls) for the years 2006-07,2007-08,2008-09,2009-10 & 2010-11 - Details should be submitted at office on or before 8-2-2011 in Microsoft Excel format (Write on a CD & submit it). Consider this as most urgent since consolidated details are needs to be submitted to DPI on 14-2-2011. Model format in excel format can be downloaded from here
  1. School List (Idukki District)_3KV UPS
  2. Instructions
  1. Instruction 1
  2. Instruction 2

Flash back to previous weeks

  • 25-01-2011 SSLC MODEL IT PRACTICAL EXAM 2011-ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ
  1. Installation_Guide
  2. Pareekshabhavan_Circular
  • 17-01-2011 Premetric scholarship 2010 -11
  1. Fresher List 
  2. Renewal list
  • 17-01-2011 Transfer/Promotion of Senior Superintendents-Order issued

Picture
Picture

Announcement Archives

പഴയ അറിയിപ്പുകള്‍ കാണാനായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കൂ...


Picture

സുരക്ഷിതമായി വീട്ടിലെത്തൂ....

Picture
റോഡ്‌ നിയമങ്ങള്‍ പാലിക്കൂ...
Picture
'Precautions can avoid tragedies'
Picture
Put your seat belt on !!!! Then go.....
Picture


Total Page Views 
(since 28-Nov-10)


Unique Visit Counter


Picture

സംസ്ഥാന സ്കൂള്‍ കലോത്സവം

Picture
Click on the picture to visit special school kalolsavam website

Results_State
Picture
കലോത്സവം ഔദ്യോഗിക വെബ്‌ സൈറ്റ് സന്ദര്‍ശിക്കാന്‍ ലോഗോയില്‍ ക്ലിക്ക് ചെയ്യുക.

  1. Click here to download Entry Form
  2. Click here to download Item Codes
  3. Latest Manual for Kerala School Kalolsavam 
  4. Youth festival- data upload-Click Here

        Email address-
       tmsubair1@gmail.com


  • 06-01-2011 സംസ്ഥാന ഗണിതശാസ്ത്ര മേളയുടെ റിസല്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

  • ഇടുക്കി ജില്ലാ കലോത്സവത്തിന്റെ മത്സര ഫലങ്ങള്‍ കലോത്സവം  വെബ്‌സൈറ്റില്‍ കാണാവുന്നതാണ്.
  1. www.idukkidistrictschoolkalolsavam.wordpress.com
  2. www.idukkidistrictschoolkalolsavam.blogspot.com
പ്രോഗ്രാം  കമ്മിറ്റി ഫോണ് നമ്പരുകള്‍ - 9400871490, 9446441210, 9447522203


  • Revenue School kalolsavam- 

IDUKKI  REVENUE  DISTRICT  SCHOOL  KALOLSAVAM  2010-11  -RESULTS



Adimali Educational sub-district school kalolsavam-2010-11


 ഐടിമേളയുടെ RESULTS ചുവടെകൊടുക്കുന്നു.



Picture


SMS ALERTS ON SITE UPDATES

To get free SMS alerts on this website updates, three options are available... Choose your convenient mode from below





To create a new google account, click here (FREE)..

(Note-We are unable to guaranty sms delivery, if you are activated TRAI's DND registry in your mobile)


OR
  • Alerts via Internet based SMS services.
(Let me know your Name, Office & Mobile Number. It will used only for sms purpose. If you have trust, submit your details below!!)

    I wish to receive SMS alerts from BITS Adimali via way2sms. Send me sms when this site get updated. I'm also wish to receive emails from the site owner.

OR

  • You can join our sms group by sending sms from your mobile phone..
for that type "ON BITSADIMALI" on your and send it to the number 9870807070.

(Note- SMS charge for joining @ charge for 1 national sms is applicable. We are unable to guaranty sms delivery, if you are activated TRAI's DND registry in your mobile)

E-Mail Alerts

Picture



Picture

DO NOT DISTURB REGISTRATION
To remove your contact details from our database, submit your details below

    I'm not satisfied with your sms/email alert service, so please remove my contact details from your database


    Report an issue or a problem...

Bookmark and Share